20 April 2024 6:50 AM GMT
കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വേനൽക്കാല ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു. സഞ്ചാരികളുടെ മനം നിറച്ച് കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾ തുടരുകയാണ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കുറഞ്ഞ നിരക്കിലാണ് ഉല്ലാസയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ അവധിക്കാലത്ത് ചുരുങ്ങിയ ചെലവിൽ ഉല്ലാസ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ വിവിധ യാത്രകൾ പ്രയോജനപ്പെടുത്താം.
നിലവിൽ നടന്നുവരുന്ന ഉല്ലാസയാത്രകളുടെ വിവരങ്ങൾ
1. ഇടുക്കി ജില്ലയിലെ യാത്രകൾ
1 വയനാട്
2 വാഗമൺ
3 ഗവി
4 മംഗളാദേവി
4 ആലപ്പുഴ
5 മൂന്നാർ. ജംഗിൾ സഫാരി
6 ചതുരംഗപ്പാറ
7 ഇല്ലിക്കൽകല്ല്
8 നെഫർറ്റിറ്റി
9 മലക്കപ്പാറ
10 കാന്തല്ലൂർ
11മൂന്നാർ ടോപ്പ് സ്റ്റേഷൻ
രാജീവ് എൻ.ആർ
(ജില്ലാ കോർഡിനേറ്റർ) :9446525773
2. തൃശ്ശൂർ
1 മലക്കപ്പാറ
2 മൂന്നാർ
3 വയനാട്
4 കൊച്ചിൻ ഷിപ്പിയാർഡ്
5 സാമ്പ്രാണി കൊടി
6 ബേക്കൽ കോട്ട
7 മലമ്പുഴ ഡാം
8 സൈലൻറ് വാലി
9 നെല്ലിയാമ്പതി
10 കുമരകം
ഡൊമനിക് പെരേര
(ജില്ല കോർഡിനേറ്റർ) :9747557737
തിരുവനന്തപുരം
1 പൊന്മുടി
2 ആതിരപ്പള്ളി
3 മൂന്നാർ
4 ഗവി
5 വാഗമൺ
6കന്യാകുമാരി
7 നെഫർറ്റിറ്റി
ജയകുമാർ വി.എ(ജില്ല കോർഡിനേറ്റർ) :9188619378
കോഴിക്കോട്
1. വയനാട്
2.മലക്ക പാറ
3. പെരുവണ്ണാമുഴി
4. നെല്ലി യാംമ്പതി5. മലമ്പുഴ
6. മൂന്നാർ
7. വാഗമൺ8. ഗവി
9. സൈലൻ്റ് വാലി
10. കോഴിക്കോട് നഗരം11. തുഷാരഗിരി
12. നെഫ്രിറ്റിറ്റി
സൂരജ്
(ജില്ല കോർഡിനേറ്റർ) :9544477954
വയനാട്
1 കൽപ്പറ്റ - നെഫ്രിറ്റിറ്റി
2ജംഗിൾ സഫാരി
വർഗീസ്
(ജില്ല കോർഡിനേറ്റർ) 9895937213
കണ്ണൂർ
1. ഗവി
2.മൂന്നാർ
3. വാഗമൺ
4.വയനാട്
5.ജംഗിൾ സഫാരി
കോർഡിനേറ്റർ
റോയ് കെ.ജെ
(ജില്ല കോർഡിനേറ്റർ) :+918089463675
പത്തനംതിട്ട
1 മൂന്നാർ
2 റോസ് മല
3 രാമക്കൽമേട്
4 പൊന്മുടി
5 ഗവി
6 വയനാട്
7നെഫറ്റിറ്റി
8 മലക്കപ്പാറ
സന്തോഷ് കുമാർ സി
(ജില്ല കോർഡിനേറ്റർ) 9744348037
ആലപ്പുഴ
1 മൂന്നാർ
2സാഗരറാണി
3 ആഴിമല
4 ഗുരുവായൂർ
5 വണ്ടർലാ
6 കടൽയാത്ര
7 സീ അഷ്ടമുടി
8 ചതുരംഗപ്പാറ
9 വണ്ടര്‍ലാ
10മാമലകണ്ടം ജംഗിള്‍ സഫാരി
11മലക്കപ്പാറ
12വാഗമണ്‍
13തിരുവനന്തപുരം ക്ഷേത്രദര്‍ശനം
14മൂന്നാര്‍
ഷെഫീഖ്
(ജില്ല കോർഡിനേറ്റർ):9846475874
എറണാകുളം
1-മൂന്നാർ
2മറയൂർ -കാന്തല്ലൂർ
3ചതുരംഗ പാറ
4 മലക്കപ്പാറ
പ്രശാന്ത് വി.പി
(ജില്ല കോർഡിനേറ്റർ) :9447223212
കോട്ടയം
1 മൂന്നാർ -മാമലകണ്ടം
2 വട്ടവട
3 മറയൂർ -കാന്തല്ലൂർ
4 ഇടുക്കി -അഞ്ചുരുളി
5 മലക്കപ്പാറ
6 ചതുരംഗപാറ
7 വാഗമൺ -പരുന്തുംപാറ
8 കുംഭാവുരുട്ടി
9 ആഴിമല
10 പ്രശാന്ത് വി.പി
(ജില്ല കോർഡിനേറ്റർ) :9447223212
പാലക്കാട് ജില്ല
1 സൈലൻറ് വാലി
2 മൂന്നാർ
3 നെല്ലിയാമ്പതി
4 ഗവി
5 മലക്കപ്പാറ
ഷിന്റോ കുര്യൻ
(ജില്ല കോർഡിനേറ്റർ) ഫോൺ നമ്പർ9447744734
മലപ്പുറം
1.മൂന്നാർ
2 ആതിരപ്പള്ളി - മലക്കപ്പാറ
3. വയനാട്
4.വാഗമൺ
5 ഗവി
6.നെല്ലിയാമ്പതി
7. സൈലൻ്റ് വാലി
അനൂപ് കെ
(ജില്ല കോർഡിനേറ്റർ) : 8547109115
കൊല്ലം
1 വയനാട്
2 കന്യാകുമാരി
3 രാമക്കൽമേട്
4 പാണ്ഡവൻ പാറ
5ഗവി
6 മലക്കപ്പാറ
7 മൂന്നാർ
8 വാഗമൺ
9 ഇല്ലിക്കൽ കല്ല്
10പാണിയേലിപ്പോര്
11ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ
12 റോസ് മല
13നെഫർറ്റിട്ടി
14 കോന്നി- കുംഭാവുരട്ടി
തീർത്ഥാടനം
1 മലപ്പുറം ക്ഷേത്രങ്ങൾ
2 ഗുരുവായൂർ ക്ഷേത്രം
3 സരസ്വതി ക്ഷേത്രങ്ങൾ
4 ആഴിമല- ചെങ്കൽ
അയ്യപ്പക്ഷേത്രങ്ങൾ
5 മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ
6 അൽഫോൻസാമ്മ തീർത്ഥാടനം
7 കൃപാസനം
മോനായി ജെ കൃഷ്ണ
(ജില്ല കോർഡിനേറ്റർ) :9747969768